കണ്ണൂർ∙ ദേശീയ ബാസ്‌കറ്റ് ബോൾ താരം കൂടിയായ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനെ കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫിസിലെ

കണ്ണൂർ∙ ദേശീയ ബാസ്‌കറ്റ് ബോൾ താരം കൂടിയായ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനെ കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫിസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ദേശീയ ബാസ്‌കറ്റ് ബോൾ താരം കൂടിയായ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനെ കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫിസിലെ സ്പോർട്സ് അസിസ്റ്റന്റ് ചന്ദനക്കാംപാറ വെട്ടത്ത് വീട്ടിൽ ബൊബിറ്റ് മാത്യു (42) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് സൗത്ത് ബസാർ– കക്കാട് റോഡിൽ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ‌ കണ്ടെത്തിയത്. 

English Summary:

National Basketball player dead

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT