ആലപ്പുഴ∙ അമ്പലപ്പുഴ പുറക്കാട്, പൂന്തുല തീരപ്രദേശത്തു കടൽക്ഷോഭം. പുറക്കാടിനു സമീപത്തെ തീരത്ത് രാവിലെ 30 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. തുടർന്നു പൂർവസ്ഥിതിയിലായെങ്കിലും ഉച്ചയ്ക്കു ശേഷം കടൽഭിത്തി കഴിഞ്ഞും കരയിലേക്കു കടൽ കയറുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ പ്രദേശത്തു നിന്നു മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായ ഇടത്തേക്കു നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ അമ്പലപ്പുഴ പുറക്കാട്, പൂന്തുല തീരപ്രദേശത്തു കടൽക്ഷോഭം. പുറക്കാടിനു സമീപത്തെ തീരത്ത് രാവിലെ 30 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. തുടർന്നു പൂർവസ്ഥിതിയിലായെങ്കിലും ഉച്ചയ്ക്കു ശേഷം കടൽഭിത്തി കഴിഞ്ഞും കരയിലേക്കു കടൽ കയറുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ പ്രദേശത്തു നിന്നു മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായ ഇടത്തേക്കു നീക്കുകയാണ്. പ്രദേശത്ത് മാർച്ച് 19നും കടൽ ഉൾവലിഞ്ഞിരുന്നു. എന്നാൽ അന്നു കടലാക്രമണം ഉണ്ടായില്ല. 

English Summary:

Sea recedes again in Alappuzha Purakkad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT