വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം: രണ്ടുകുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചു
ഡമാസ്കസ്∙ വടക്കൻ സിറിയയിലെ അലെപ്പോ പ്രവിശ്യയിലെ അസസിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വാങ്ങാൻ വന്നവരുൾപ്പെടെ നിരവധി പേർ

ഡമാസ്കസ്∙ വടക്കൻ സിറിയയിലെ അലെപ്പോ പ്രവിശ്യയിലെ അസസിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വാങ്ങാൻ വന്നവരുൾപ്പെടെ നിരവധി പേർ മാർക്കറ്റിലുണ്ടായിരുന്നു. സിറിയൻ ഇടക്കാല സർക്കാരിന്റെ ആസ്ഥാനമാണ് അസസ്.
2017ൽ ഇവിടെയുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.