മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നു
വണ്ടൂർ (മലപ്പുറം)∙ നടുവത്ത് തങ്ങൾപ്പടിക്കു സമീപം മദ്യലഹരിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. തങ്ങൾപ്പടി സൽമത്ത് (52) ആണ് മരിച്ചത്. മകൾ സജ്നയുടെ ഭർത്താവ് കൊണ്ടോട്ടി സ്വദേശി സമീർ (40) അറസ്റ്റിലായി. ഇന്നു വൈകിട്ട് 6 മണിയോടെയാണു സംഭവം.

മദ്യപിച്ചെത്തിയ സമീർ വെട്ടുകത്തിയുപയോഗിച്ച് സൽമത്തിന്റെ തലയ്ക്കു വെട്ടുകയായിരുന്നുവെന്നു പറയുന്നു. സൽമത്ത് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്ന സമീർ നിരന്തരം വീട്ടുകാരുമായി വഴക്കിട്ടിരുന്നതായാണ് വിവരം. പല തവണ പൊലിസിൽ പരാതി നൽകിയിരുന്നു. സമീറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടിരുന്നതായും സൂചനയുണ്ട്.