തിരുവനന്തപുരം∙ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് 3000 രൂപ. ബാങ്കിൽ 59,729 രൂപയുണ്ട്. കയ്യിലുള്ള ആകെ തുക 62,729 രൂപയാണ്. നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പന്ന്യന്റെ പേരിൽ 5 ലക്ഷംരൂപ വില മതിക്കുന്ന ഭൂമിയുണ്ട്. 1600 ചതുരശ്ര അടിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് 3000 രൂപ. ബാങ്കിൽ 59,729 രൂപയുണ്ട്. കയ്യിലുള്ള ആകെ തുക 62,729 രൂപയാണ്. നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പന്ന്യന്റെ പേരിൽ 5 ലക്ഷംരൂപ വില മതിക്കുന്ന ഭൂമിയുണ്ട്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്. ഇവയുടെയെല്ലാം വിപണിമൂല്യം 11 ലക്ഷം രൂപയാണ്. മുൻ എംപി എന്ന നിലയിലുള്ള പെൻഷനാണ് വരുമാനമാർഗം. ഭാര്യയുടെ പക്കൽ 2000 രൂപയുണ്ട്. 2.5 ലക്ഷംരൂപ വിലമതിക്കുന്ന 48 ഗ്രാം സ്വർണമുണ്ട്.

English Summary:

Pannyan Raveendran Reveals Assets: Loksabha Elections 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT