പെരിയ∙ കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ രുചിക സാലിഹെപലി സ്വദേശിനിയാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിയ∙ കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ രുചിക സാലിഹെപലി സ്വദേശിനിയാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ഇന്നു രാവിലെയോടെ കോളജ് ഹോസ്റ്റലിലെ പൊതു ശുചിമുറിയിലാണ് റൂബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർഥിനി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ സഹപാഠികള്‍ ചേർന്ന് ശുചിമുറി തള്ളിത്തുറക്കുകയായിരുന്നു. ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു റൂബി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്ന് സർവകലാശാല അധികൃതരും സഹപാഠികളും പ്രതികരിച്ചു. വിദ്യാർഥിനിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

English Summary:

Research Scholar Ruby Patel's Death Stuns Kerala Central University

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT