അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നു: ദേശീയ ദിനപ്പത്രങ്ങളിൽ കോൺഗ്രസിന്റെ പരസ്യം
ന്യൂഡൽഹി∙ അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നു എന്നു ദേശീയ ദിനപ്പത്രങ്ങളിൽ കോൺഗ്രസിന്റെ പരസ്യം. വാഷിങ് മെഷീനിലൂടെ പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണു പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജന താത്പര്യാർഥം പ്രസിദ്ധീകരിക്കുന്നതായാണു കോൺഗ്രസ് പരസ്യത്തിൽ പറയുന്നത്.

കോൺഗ്രിസിന്റെ പ്രകടനപത്രിക ഇന്നു പുറത്തിറങ്ങാനിരിക്കെയാണു വാഷിങ് മെഷീനിലൂടെ അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന ബിജെപിയെ പരിഹസിച്ചുകൊണ്ടുള്ള പരസ്യം പുറത്തുവന്നിരിക്കുന്നത്. ബിജെപിയുടെ ഷാളും ധരിച്ച് വാഷിങ് മെഷീനിലൂടെ പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണു ചിത്രീകരിച്ചിരിക്കുന്നത്.
ബിജെപി ഒരു വാഷിങ് മെഷീൻ പാർട്ടിയാണെന്നു കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. യുപിഎ സർക്കാരിന്റെ അഴിമതിക്കെതിരെ വലിയ പ്രചാരണം നടത്തിയാണ് 2014ൽ ബിജെപി അധികാരത്തിൽ എത്തിയത്.