ന്യൂഡൽഹി∙ കോൺഗ്രസിന്റേത് മുസ്‌ലിം ലീഗിന്റെ പ്രകടനപത്രികയെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരകാലത്തെ ലീഗ് ആശയങ്ങളാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. രാജ്യഹിതത്തിനായുള്ള നയങ്ങളോ പുരോഗതിക്കായുള്ള വീക്ഷണമോ പ്രകടനപത്രികയിൽ ഇല്ല. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോൺഗ്രസിന്റേത് മുസ്‌ലിം ലീഗിന്റെ പ്രകടനപത്രികയെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരകാലത്തെ ലീഗ് ആശയങ്ങളാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. രാജ്യഹിതത്തിനായുള്ള നയങ്ങളോ പുരോഗതിക്കായുള്ള വീക്ഷണമോ പ്രകടനപത്രികയിൽ ഇല്ല. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടതിന്റെ ആശയങ്ങൾക്കാണ് മേധാവിത്തമെന്നും മോദി ആരോപിച്ചു. ഉത്തർപ്രദേശിൽ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു മോദിയുടെ ആരോപണങ്ങൾ.

ബിജെപി സർക്കാർ യാതൊരു വേർതിരിവുമില്ലാതെയാണ് രാജ്യം ഭരിക്കുന്നത്. എല്ലാ ജാതിയിൽപ്പെട്ടവർക്കും എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഇടയിലേക്ക് സർക്കാർ പദ്ധതികൾ എത്തിച്ചേരണമെന്നാണ് ആഗ്രഹമെന്നും മോദി പറഞ്ഞു.  കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി തൊട്ടടുത്ത ദിവസമാണ് മോദി കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ADVERTISEMENT

അതേസമയം, നരേന്ദ്ര മോദിക്ക് ചരിത്രമറിയില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ജനക്ഷേമ പദ്ധതികൾക്കാണ് കോൺഗ്രസ് പ്രകടനപത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞു. 

English Summary:

Narendra Modi aganist Congress Manifesto