കുതിപ്പ് തുടർന്ന് സ്വർണം; ഇന്നു കൂടിയത് 240 രൂപ, പവൻവില 52,520 രൂപ
കൊച്ചി ∙ അരലക്ഷം രൂപയെന്ന റെക്കോർഡിൽ കുതിപ്പ് തുടർന്ന് സ്വർണവില. ഇന്നു 30 രൂപ കൂടി ഗ്രാമിനു 6,565 രൂപയും 240 രൂപ വർധിച്ച് പവന് 52,520 രൂപയുമായി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,565 രൂപയും 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7,162 രൂപയുമാണ്. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ സ്വർണവില അരലക്ഷം

കൊച്ചി ∙ അരലക്ഷം രൂപയെന്ന റെക്കോർഡിൽ കുതിപ്പ് തുടർന്ന് സ്വർണവില. ഇന്നു 30 രൂപ കൂടി ഗ്രാമിനു 6,565 രൂപയും 240 രൂപ വർധിച്ച് പവന് 52,520 രൂപയുമായി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,565 രൂപയും 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7,162 രൂപയുമാണ്.
ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ സ്വർണവില അരലക്ഷം രൂപ കടന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ്. ഒരുവര്‍ഷത്തിനിടെ 10,000 രൂപയിലേറെയാണു വര്‍ധിച്ചത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ–രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണു സ്വർണവില നിർണയിക്കുന്നത്.