എംപി ഫണ്ടും ചാലക്കുടിയും; ബെന്നി ബെഹനാൻ പറയുന്നു
പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി

പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.
അനുവദിച്ച 17 കോടി രൂപ പൂർണമായും മണ്ഡലത്തിലെ വികസനത്തനായി ഉപയോഗിക്കാൻ കഴിഞ്ഞതായി ചാലക്കുടിഎംപി ബെന്നി ബെഹനാൻ പറഞ്ഞു. 17 കോടിയിൽ 11 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ പൂർത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയുടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് ഫണ്ട് കൂടുതൽ വിനിയോഗിച്ചത്. കൃത്യമായി തന്നെ ആവശ്യങ്ങൾ കണ്ടെത്തി ഫണ്ട് വിനിയോഗിക്കാനായതിൽ തികഞ്ഞ സംതൃപ്തിയുണ്ടെന്നും എംപി പറഞ്ഞു.