പാനൂർ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 2 പേർ പൊലീസ് പിടിയിൽ
കണ്ണൂർ∙ പാനൂർ ബോംബ് സ്ഫോടനത്തിൽ രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ. മുഖ്യ ആസൂത്രകനെന്നു പൊലീസ് സംശയിക്കുന്ന ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍, അക്ഷയ് എന്നിവരാണു പിടിയിലായത്. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്നാണു പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അമല്‍ബാബു. ഷബിന്‍ലാല്‍, അതുല്‍, അരുണ്‍, സായൂജ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.