യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയിൽവേ; 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കും
മുംബൈ∙ 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കാൻ റെയിൽവേ പദ്ധതിയിടുന്നു. നിലവിൽ 16, 8 കോച്ചുകൾ അടങ്ങിയ ട്രെയിനുകളാണ്സർവീസ് നടത്തുന്നത്. തിരക്ക് ഏറെയുള്ള പാതകളിൽ 20 കോച്ച് ട്രെയിനുകൾ എത്തിക്കാനാണ് പദ്ധതി. വന്ദേ ഭാരത് മൂലം മറ്റു ട്രെയിനുകൾഓടിക്കാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാൽ, 8

മുംബൈ∙ 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കാൻ റെയിൽവേ പദ്ധതിയിടുന്നു. നിലവിൽ 16, 8 കോച്ചുകൾ അടങ്ങിയ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരക്ക് ഏറെയുള്ള പാതകളിൽ 20 കോച്ച് ട്രെയിനുകൾ എത്തിക്കാനാണ് പദ്ധതി. വന്ദേ ഭാരത് മൂലം മറ്റു ട്രെയിനുകൾ ഓടിക്കാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാൽ, 8 കോച്ചിന്റെ സ്ഥാനത്ത് 20 കോച്ച് ട്രെയിൻ വരുമ്പോൾ ഒന്നര ട്രെയിൻ അധികം ലഭിക്കുന്നതിനു സമാനമായ സ്ഥിതി വരും. കൂടുതൽ കോച്ചുകളുള്ള വന്ദേ ഭാരത് ഇറക്കുന്നതോടെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനാകും. ഒപ്പം മെച്ചപ്പെട്ട വരുമാനവും ലഭിക്കുമെന്നാണ് റെയിൽവേയുടെ കണക്കുക്കൂട്ടൽ.