മാസപ്പടി കേസിൽ ശശിധരൻ കർത്തയ്ക്ക് ഇ.ഡി നോട്ടിസ്; തിങ്കളാഴ്ച രാവിലെ 10.30ന് ഹാജരാകണം
കൊച്ചി∙ മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. തിങ്കളാഴ്ച രാവിലെ 10.30ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദ്ദേശം. അതേസമയം, ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകിയ സിഎംആർഎൽ ഫിനാൻസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ

കൊച്ചി∙ മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. തിങ്കളാഴ്ച രാവിലെ 10.30ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദ്ദേശം.
അതേസമയം, ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകിയ സിഎംആർഎൽ ഫിനാൻസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ ഇ.ഡി ഓഫിസിൽ എത്തിയില്ല. നോട്ടിസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി.