തൃശൂർ ∙ കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർമോക്കോൾ പെട്ടിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു ലഭിച്ചതെന്ന് നാട്ടകാർ പറയുന്നു. ഇയാൾ സ്കൂളിന് സമീപത്തേക്ക് സ്ഫോടകവസ്തു എത്തിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാർ കൗൺസിലറെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർമോക്കോൾ പെട്ടിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു ലഭിച്ചതെന്ന് നാട്ടകാർ പറയുന്നു. ഇയാൾ സ്കൂളിന് സമീപത്തേക്ക് സ്ഫോടകവസ്തു എത്തിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാർ കൗൺസിലറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തു ആണെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തും. ഉത്സവ സീസണായതിനാൽ പലയിടത്തും ലൈസന്‍സികൾ വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്നുണ്ട്. ആരെങ്കിലും കൗതുകത്തിന് എടുത്തുകൊണ്ടുവന്നതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

English Summary:

Explosive found near school premise at Kunnamkulam