മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ 5 സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു
മുംബൈ ∙ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. അഹമ്മദ്നഗറിലെ വക്കാടിയിലാണ് ദുരന്തം. പൂച്ച കിണറ്റിൽ വീണത് കണ്ട ഒരാൾ അതിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങി. ശബ്ദം കേൾക്കാതെ വന്നതോടെ സഹോദരന്മാരായ 5 പേർ കൂടി കിണറ്റിലിറങ്ങി.

മുംബൈ ∙ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. അഹമ്മദ്നഗറിലെ വക്കാടിയിലാണ് ദുരന്തം. പൂച്ച കിണറ്റിൽ വീണത് കണ്ട ഒരാൾ അതിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങി. ശബ്ദം കേൾക്കാതെ വന്നതോടെ സഹോദരന്മാരായ 5 പേർ കൂടി കിണറ്റിലിറങ്ങി. ഇവരിലൊരാൾ അലമുറയിട്ടത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുത്തത്. 5 മണിക്കൂറോളം സമയമെടുത്താണ് മറ്റുള്ളവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. മാലിന്യം അടിഞ്ഞുകൂടി വർഷങ്ങളായി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു കിണർ. ദുരന്തത്തെ തുടർന്ന്, കിണറിന് ചുറ്റും സുരക്ഷാ വലയം സ്ഥാപിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.