പ്രജ്വൽ രേവണ്ണയോട് എതിർപ്പ്: കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങി ബിജെപി അനുയായികൾ
ബെംഗളൂരു∙ ഹാസനിൽ ബിജെപി മുൻ എംഎൽഎ പ്രീതം ഗൗഡയുടെ അനുയായികൾ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങി. ജനതാദൾ –എസ് സിറ്റിങ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയോടുള്ള എതിർപ്പിനെ തുടർന്നാണ് ഒരു സംഘം ബിജെപി പ്രവർത്തകർ കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ്സ് പട്ടേലിനായി പരസ്യ പ്രചരണത്തിനിറങ്ങിയത്.

ഗൗഡയുടെ അടുത്ത അനുയായി ഉദ്ദുർ പുരുഷോത്തം ഉൾപ്പെടെയുള്ളവർ കോൺഗ്രസ് സ്ഥാനാർഥിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇവർ പട്ടേലിനു വോട്ടു തേടി. എന്നാൽ, ഇവർ തന്റെ അനുയായികളല്ലെന്നും എൻഡിഎ സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും പ്രീതം ഗൗഡ പ്രതികരിച്ചു.
നേരത്തേ ഹാസൻ മണ്ഡലം ദളിനു വിട്ടുകൊടുക്കരുതെന്നും ബിജെപി സ്ഥാനാർഥിയെ നിർത്തണമെന്നും അദ്ദേഹം ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രജ്വലിന്റെ നാമനിർദേശ പത്രിക സമർപ്പണ ചടങ്ങിൽനിന്നു ഗൗഡയടക്കമുള്ള ബിജെപി നേതാക്കൾ വിട്ടുനിന്നിരുന്നു.