സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയവർ ഹാജരാകണം: സിബിഐ സംഘം നാളെ കോളജിലെത്തും
കൽപ്പറ്റ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഫോറൻസിക് സംഘം നാളെ വയനാട്ടിലെത്തും. സിദ്ധാർഥൻ മരിച്ച ദിവസം സ്ഥലത്തുണ്ടായിരുന്നവർ ഹാജരാകാൻ നിർദേശമുണ്ട്. രാവിലെ ഒൻപതുമണിക്ക് കോളജിലെത്താനാണ് നിർദേശം. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്കു

കൽപ്പറ്റ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം നാളെ വയനാട്ടിലെത്തും. അന്വേഷണ സംഘത്തിലെ മുഴുവൻ പേരും നാളെ പൂക്കോട് കോളജിൽ എത്തുമെന്ന് സൂചന. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയവരോട് ഹാജരാകാൻ നിർദേശം നൽകി. രാവിലെ ഒൻപതുമണിക്ക് കോളജിലെത്താനാണ് നിർദേശം. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റും.