കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു: ഇന്ധനചോർച്ചയില്ല, ലോറി ഉയർത്താൻ ശ്രമം
കൊല്ലം∙ കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ടു ലോറി റോഡിന്റെ സൈഡിലേക്ക് മറിയുകയായിരുന്നു. ഇന്ധനചോർച്ചയില്ലെന്നാണ് വിവരം. ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്. ടാങ്കർ ലോറി മറിഞ്ഞതോടെ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

കൊല്ലം∙ കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ടു ലോറി റോഡിന്റെ സൈഡിലേക്ക് മറിയുകയായിരുന്നു. ഇന്ധനചോർച്ചയില്ലെന്നാണ് വിവരം. ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്.
ടാങ്കർ ലോറി മറിഞ്ഞതോടെ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഇവിടുത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചു. പരുക്കേറ്റ ലോറി ഡ്രൈവറെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.