പെരിന്തൽമണ്ണ∙ കരേക്കാടുനിന്നും ഇന്നലെ മുതൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് കാടാമ്പുഴ ഫസലു റഹ്മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപമാണ് ഫസലു റഹ്‌മാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിനു പിന്നാലെ ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ കരേക്കാടുനിന്നും ഇന്നലെ മുതൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് കാടാമ്പുഴ ഫസലു റഹ്മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപമാണ് ഫസലു റഹ്‌മാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാണാതായതിനു പിന്നാലെ ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

English Summary:

Missing Perinthalmanna Man Discovered Deceased Near Chattiparmpil Market