ആലപ്പുഴ∙ പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്.

ആരാണ് ചാടിയത് എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. പുന്നപ്ര സ്വദേശികളാണെന്നു സംശയമുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. നെടുമുടി പൊലീസും സ്കൂബ ടീമുമാണ് ആറ്റിൽ പരിശോധന നടത്തുന്നത്.

English Summary:

Search Underway for Couple After Midnight Leap from Pallathurutti Bridge