തൃശൂർ∙ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിൽനിന്ന് മലക്കം മറിഞ്ഞ് തൃശൂർ കോപ്പറേഷനിലെ എൽഡിഎഫ് മേയർ എം.കെ. വർഗീസ്. ‘‘സുരേഷ് ഗോപിയെ താൻ പിന്തുണച്ചിട്ടില്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തെന്നു മാത്രമാണ് പറഞ്ഞത്. ചോദിച്ചതിനു മറുപടി പറയുക മാത്രമാണ് ചെയ്തത്. ഒരു കോടി രൂപ സുരേഷ് ഗോപി കോർപ്പറേഷനു തന്നു എന്നു മാത്രമാണ് പറഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ സ്വതന്ത്രനാണ്. നാട് നന്നാക്കാൻ ആര് സാമ്പത്തിക സഹായം തന്നാലും അതു വാങ്ങുക എന്നതു മാത്രമേ എന്റെ ലക്ഷ്യമുള്ളൂ. അതാണ് ഉദ്ദേശിച്ചത്. പിന്തുണ കൊടുക്കൽ അല്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്.

ADVERTISEMENT

മറ്റുള്ള സ്ഥാനാർത്ഥികളും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. മൂന്നു സ്ഥാനാർത്ഥികളും മിടുക്കന്മാരാണ്. മൂന്നുപേരും ഫിറ്റാണ്. സുനിൽകുമാർ എക്സ്ട്രാ ഓർഡിനറി മിടുക്കൻ. സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണ ഇല്ല’’ – അദ്ദേഹം പറഞ്ഞു.

അതേസമയം, മാധ്യമങ്ങൾക്ക് ലഭിച്ച വിഡിയോ ദൃശ്യം സംബന്ധിച്ച് മേയർ വിളിച്ച വിശദീകരണ യോഗത്തിൽ ചെറിയ തർക്കമുണ്ടായി. ദൃശ്യം എവിടെനിന്നു കിട്ടിയെന്ന് മേയർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. എന്നാൽ വീഡിയോ വ്യാജമാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞതുമില്ല.

English Summary:

Thrissur Mayor M.K.Varghese clarification on statement about Suresh Gopi