കൽപറ്റ∙ ചെന്നലോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് ഒരു മരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ്അപകടത്തിൽപ്പെട്ടത്. ഗുൽസാർ (44) ആണ് മരിച്ചത്. ഗുൽസാറിന്റെ ഭാര്യ ജസീല, മക്കൾ നസിൽ മുഹമ്മദ്‌ (17), ലഹീൻ (3), ലൈഫ (7),സഹോദരിയുടെ മക്കളായ സിൽജ (12), സിൽത്ത (11) എന്നിവർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ ചെന്നലോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് ഒരു മരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഗുൽസാർ (44) ആണ് മരിച്ചത്. ഗുൽസാറിന്റെ ഭാര്യയ്ക്കും അഞ്ചു പേർക്കും
പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്താണ് അപകടം. ബാണാസുര സാഗർ ഡാം സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു. രണ്ട് കാറുകളിലായി 12 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

English Summary:

One person died after a car hit a tree in Wayanad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT