മോദിയുടെ കേരള സന്ദർശനം: ചെലവ് ഒരു കോടി; ആദ്യഘട്ടമായി 50 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനു ചെലവായത് ഒരു കോടിരൂപ. 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ചു പൊതുഭരണവകുപ്പ് ഉത്തരവിറക്കി. 14, 15 തീയതികളിലാണു പ്രധാനമന്ത്രി കേരളത്തിലെത്തിയത്. തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണു പ്രധാനമന്ത്രി പങ്കെടുത്തത്.

ആലത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് നടത്തിയ പൊതു സമ്മേളനത്തിലും ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണങ്ങളുടെ ഭാഗമായി കാട്ടാക്കടയിലുമാണ് മോദി എത്തിയത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഇതോടെ ഈ വർഷം ഏഴാം തവണയാണു മോദി കേരളത്തിൽ എത്തിയത്.