കണ്ണൂർ പെരിങ്ങോമിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് തൊഴിലാളി മരിച്ചു
പെരിങ്ങോം (കണ്ണൂർ)∙ മൂർഖൻ പാമ്പിന്റെ കടിയേറ്റ് തൊഴിലാളി മരിച്ചു. കണ്ണൂർ പെരിങ്ങോം വേട്ടുവക്കുന്നിലെ കല്ലേൻ കൃഷ്ണകുമാർ (42) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ

പെരിങ്ങോം (കണ്ണൂർ)∙ മൂർഖൻ പാമ്പിന്റെ കടിയേറ്റ് തൊഴിലാളി മരിച്ചു. കണ്ണൂർ പെരിങ്ങോം വേട്ടുവക്കുന്നിലെ കല്ലേൻ കൃഷ്ണകുമാർ (42) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഷിജിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. മക്കൾ: കിരൺ, സൂര്യ (ഇരുവരും വിദ്യാർഥികൾ).