ഏറ്റുമാനൂർ∙ ട്രെയിൻ യാത്രയ്ക്കിടെ പാമ്പുകടിയേറ്റ് കോട്ടയം–മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തിക് ആശുപത്രിവിട്ടു. യുവാവിനെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതർ. ഗുരുവായൂർ–മധുര എക്സ്പ്രസിൽ തിങ്കളാഴ്ച രാവിലെ പത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ ട്രെയിൻ യാത്രയ്ക്കിടെ പാമ്പുകടിയേറ്റ് കോട്ടയം–മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തിക് ആശുപത്രിവിട്ടു. യുവാവിനെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതർ.

ഗുരുവായൂർ–മധുര എക്സ്പ്രസിൽ തിങ്കളാഴ്ച രാവിലെ പത്തോടെ പിറവം റോഡ്–ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടെയാണ് കാർത്തിക്കിനെ പാമ്പുകടിച്ചത്. തുടർന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ‌യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പി‌ക്കുകയായിരുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ പരിശോധന നടത്തിയ ശേഷം കോച്ച് അടയ്ക്കുകയും യാത്രക്കാരെ കോച്ചിൽ നിന്നു മാറ്റുകയും ചെയ്യുകയായിരുന്നു.

English Summary:

Man who was bitten by a snake inside a train left hospital

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT