രണ്ടു മാസം മുൻപ് തെരുവുനായയുടെ കടിയേറ്റയാൾ പേവിഷ ബാധയേറ്റ് മരിച്ചു
പത്തനംതിട്ട∙ രണ്ടു മാസം മുൻപു തെരുവുനായയുടെ കടിയേറ്റ അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് പറവൂർ കാലായിൽ സൈമൺ പേവിഷ ബാധയേറ്റ് മരിച്ചു. ആദിക്കാട്ടുകുളങ്ങര ആക്രിക്കടയിൽ ജോലിക്കാരനായ സൈമണിനെ അവിടെ വച്ചാണു നായ കടിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരിച്ചു.