തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകവേ വാഹനാപകടം; കായംകുളത്ത് ഉദ്യോഗസ്ഥനു ദാരുണാന്ത്യം
കായംകുളം ∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംക്‌ഷനു സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനാണ്.

കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ആയിരുന്നു അപകടം. ബാലു സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.