വോട്ടെടുപ്പിന് ഒരുങ്ങി കേരളം: പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി. രാവിലെ എട്ട് മുതലാണു പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. ഓരോ നിയോജക മണ്ഡലങ്ങൾക്കും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്‌കുകൾ വഴിയാണ് പോളിങ്ങിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തത്.

പാർലമെന്റ് മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലായി വോട്ടിങ് സാധനസാമഗ്രികളുടെ വിതരണം നടന്നു. കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ (മഞ്ചേശ്വരം) ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ (ഉദുമ), കാസർകോട് ഗവ.കോളജ് (കാസർകോട്), ദുർഗ ഹയർസെക്കൻഡറി സ്കൂൾ (കാഞ്ഞങ്ങാട്), നിത്യാതനന്ദ ഇംഗ്ലിഷ് മിഡിയം സ്കൂൾ കാഞ്ഞങ്ങാട് (തൃക്കരിപ്പൂർ) എന്നിവിടങ്ങളിൽ നിന്നാണ് വിതരണം നടന്നത്. ഡ്യൂട്ടിക്കായി നിയോഗിച്ച ജീവനക്കാർ വിതരണ കേന്ദ്രത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ചില കേന്ദ്രങ്ങളിൽ വിതരണം ഏറെ വൈകിയിരുന്നു. എന്നാൽ മൂന്നോടെ എല്ലാ ബൂത്തുകളിലേക്കുമായി വോട്ടിങ് സാധനസാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തി.