സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായി: പോളിങ് നീണ്ടത് പത്തരവരെ
Lok Sabha Elections 2024
ഓണ്‍ലൈൻ ഡെസ്ക്
Published: April 26 , 2024 06:24 AM IST Updated: April 27, 2024 09:08 AM IST
1 minute Read
ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ട്വന്റി20 ശക്തികേന്ദ്രമായ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ കനത്ത പോളിങ്. ഉച്ചയ്ക്ക് ഒന്നരയോടെ 50% കടന്ന പോളിങ് രണ്ടു മണിക്കുള്ള ഒൗദ്യോഗിക കണക്കുപ്രകാരം 53.79 ശതമാനത്തിലെത്തി. ഉച്ചയ്ക്ക് 2.15നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പു പ്രകാരം സംസ്ഥാനത്താകെ പോളിങ് 50 ശതമാനത്തിലെത്തി. തിരുവനന്തപുരം-48.56, ആറ്റിങ്ങല്‍-51.35, കൊല്ലം-48.79, പത്തനംതിട്ട-48.40, മാവേലിക്കര-48.82, ആലപ്പുഴ-52.41, കോട്ടയം-49.85, ഇടുക്കി-49.06, എറണാകുളം-49.20, ചാലക്കുടി-51.95, തൃശൂര്‍-50.96, പാലക്കാട്-51.87, ആലത്തൂര്‍-50.69, പൊന്നാനി-45.29, മലപ്പുറം-48.27, കോഴിക്കോട്-49.91, വയനാട്-51.62, വടകര-49.75, കണ്ണൂര്‍-52.51, കാസര്‍ഗോഡ്-51.42 എന്നിങ്ങനെയാണ് പോളിങ്.

Activate your premium subscription today
-
Premium Stories
-
Ad Lite Experience
-
UnlimitedAccess
-
E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. ആറുമണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകേണ്ടി ഇരുന്നതെങ്കിലും ആളുകളുടെ നീണ്ട നിര മൂലം രാത്രി ഏറെ വൈകിയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 70.80 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.97, പത്തനംതിട്ട-63.35, മാവേലിക്കര-65.91, ആലപ്പുഴ-74.41, കോട്ടയം-65.60, ഇടുക്കി-66.43, എറണാകുളം-68.27, ചാലക്കുടി-71.84, തൃശൂര്‍-72.20, പാലക്കാട്-72.83, ആലത്തൂര്‍-72.85, പൊന്നാനി-69.04, മലപ്പുറം-72.84, കോഴിക്കോട്-74.94, വയനാട്-73.26, വടകര-75.98, കണ്ണൂര്‍-77.23, കാസര്‍കോട്-75.29 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്. തൽസമയ വിവരങ്ങൾ അറിയാം.