വാഷിങ്ടൻ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലഭിച്ച അവളുടെ ലൈഫ് ഇൻഷുറൻസ് തുക ഉപയോഗിച്ച് രണ്ടായിരം ഡോളറിന്റെ (1.66 ലക്ഷം രൂപ) സെക്സ് ഡോൾ വാങ്ങി അമേരിക്കൻ പൗരനായ കോൾബി ട്രിക്കിൾ. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോൾബി ട്രിക്കിൾ തന്റെ 26 വയസ്സുകാരിയായ ഭാര്യ ക്രിസ്റ്റൻ ട്രിക്കിൾ കൻസാസിലെ ഹെയ്‌സിലുള്ള വീട്ടിൽ സ്വയം വെടിവച്ചു മരിച്ചെന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു ദിവസത്തിനു ശേഷം സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾക്കു ശേഷം സംഭവത്തിന്റെ ചുരുളഴിയുന്നത്. ലൈഫ് ഇൻഷുറൻസ് തുക ലഭിച്ച് രണ്ട് ദിവസത്തിനു ശേഷം ഒരു സെക്‌സ് ഡോളിനായി ഏകദേശം 2,000 ഡോളറാണ് ഇയാൾ ചെലവഴിച്ചത്.

ADVERTISEMENT

ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ പറയുന്നത്. അവൻ അവളുടെ പണം കൊണ്ട് അവൾക്ക് പകരം വാങ്ങിയത് പോലെയായിരുന്നു അതെന്നും ബന്ധുക്കൾ പറയുന്നു. പരോൾ ഇല്ലാതെ 50 വർഷത്തേക്ക് കഠിനതടവിനാണ് കോടതി കോൾബി ട്രിക്കിളിനെ ശിക്ഷിച്ചിരിക്കുന്നത്.

English Summary:

US Man Murders Wife, Uses Her Life Insurance Payout To Buy Sex Doll