പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളി ദുരൂഹസാഹചര്യത്തിൽ മരിച്ചു; മൃതദേഹം അഴുകിയ നിലയിൽ
പെരിന്തൽമണ്ണ∙ അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു

പെരിന്തൽമണ്ണ∙ അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്.
സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു വർഷത്തോളമായി ഇവിടെ താമസിക്കുന്നത്. മരിച്ചത് ഇയാളാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.