വേനൽച്ചൂടിനൊപ്പം കുതിച്ചുയർന്ന് ബീയർ വിൽപന; ഈ വർഷം ഇതുവരെ 20% വർധന
ബെംഗളൂരു∙ നഗരത്തിൽ വേനൽച്ചൂടിനൊപ്പം ബീയർ വിൽപന കുതിക്കുന്നു. ഈ വർഷം ഇതുവരെ ബീയർ വിൽപന 20% വർധിച്ചതായിനാഷനൽ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്. ചൂടു കൂടിയതോടെ പലരും

ബെംഗളൂരു∙ നഗരത്തിൽ വേനൽച്ചൂടിനൊപ്പം ബീയർ വിൽപന കുതിക്കുന്നു. ഈ വർഷം ഇതുവരെ ബീയർ വിൽപന 20% വർധിച്ചതായി നാഷനൽ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്.
ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബീയർ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരവുമുള്ള ദിവസങ്ങളിൽ ഉൾപ്പെടെ ചില ബാറുകൾ മദ്യ വിലയ്ക്ക് ഇളവ് നൽകുന്നുണ്ട്. ഇതും വിൽപന കൂടാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.