കൊച്ചി ∙ ആലുവയില്‍ മെട്രോ തൂണിലേക്ക് ലോറി ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്. മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുട്ടത്തു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ആലുവയില്‍ മെട്രോ തൂണിലേക്ക് ലോറി ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്. മത്സ്യവുമായി എറണാകുളത്തേക്കു വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

മുട്ടത്തു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. ലോറി തൂണില്‍ ഇടിച്ചതുകണ്ടു നിര്‍ത്തിയ കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചും അപകടമുണ്ടായി. ഇതിൽ ഒരാള്‍ക്കു നിസ്സാര പരുക്കേറ്റു.

English Summary:

Aluva Tragedy: Two Dead as Lorry Smashes into Metro Pole