കാസർകോട് കോട്ടിക്കുളം തൃക്കണ്ണാട്ട് രാത്രി കടലേറ്റം രൂക്ഷം
കാസർകോട്∙ കോട്ടിക്കുളം തൃക്കണ്ണാട്ട് കടലേറ്റം രൂക്ഷം. ശനിയാഴ്ച രാത്രി 8 മണിയോടെ കടൽ പെട്ടെന്ന് അതിരൂക്ഷമായി കരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റം മൂലം തോണികൾ കൂട്ടി ഇടിക്കുകയും ചില തോണിക്കാരുടെ വലകൾ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് ചെറുതോണികൾ

കാസർകോട്∙ കോട്ടിക്കുളം തൃക്കണ്ണാട്ട് കടലേറ്റം രൂക്ഷം. ശനിയാഴ്ച രാത്രി 8 മണിയോടെ കടൽ പെട്ടെന്ന് അതിരൂക്ഷമായി കരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റം മൂലം തോണികൾ കൂട്ടി ഇടിക്കുകയും ചില തോണിക്കാരുടെ വലകൾ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് ചെറുതോണികൾ സുരക്ഷിതമായി കരയിലേക്ക് വലിച്ചുകയറ്റി വച്ചു. വലിയ തോണികൾ കടൽ തീരത്ത് തന്നെ കയറുപയോഗിച്ച് കെട്ടിവച്ചിരിക്കുകയാണ്.