ശബരിമല ദർശനം: മണ്ഡല മകരവിളക്ക് കാലത്ത് ഇനി ഓൺലൈൻ ബുക്കിങ് മാത്രം, സ്പോട്ട് ബുക്കിങ്ങില്ല
പത്തനംതിട്ട∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല. പ്രതിദിന ഓൺലൈൻ ബുക്കിങ് 80,000ത്തിൽ നിർത്തും. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ

പത്തനംതിട്ട∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്പോട്ട് ബുക്കിങ് നിർത്തലാക്കി. 80,000 വരെയാകും പ്രതിദിന ഓൺലൈൻ ബുക്കിങ്. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തീരുമാനം.
ഓണ്‍ലൈൻ ബുക്കിങ് കൂടാതെ സ്പോട്ട് ബുക്കിങ് വഴിയും ഭക്തർ എത്തുന്നത് ശബരിമലയിൽ തിരക്ക് കൂടാൻ കാരണമാകാറുണ്ട്. ഭക്തരുടെ കൃത്യമായ എണ്ണം കണക്കാക്കാൻ സാധിക്കാതെ വരുന്നതുകൊണ്ടാണിത്. കഴിഞ്ഞതവണ ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.