വടക്കഞ്ചേരിയിൽ എയർകൂളറിൽനിന്ന് ഷോക്കേറ്റ് 2 വയസ്സുകാരൻ മരിച്ചു
വടക്കഞ്ചേരി∙ കണക്കൻതുരുത്തിയിൽ എയർകൂളറിൽനിന്ന് ഷോക്കേറ്റ് 2 വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്റെയും ആഷ്‌ലിയുടെയും മകൻ ഏദെൻ (2) ആണ് മരിച്ചത്. കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ഉടൻ തൃശൂരിലെ

വടക്കഞ്ചേരി∙ കണക്കൻതുരുത്തിയിൽ എയർകൂളറിൽനിന്ന് ഷോക്കേറ്റ് 2 വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്റെയും ആഷ്‌ലിയുടെയും മകൻ ഏദെൻ (2) ആണ് മരിച്ചത്.
കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: എബിൻ, എമിൽ.