പാലക്കാട്ട് യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്
പാലക്കാട്∙ ഒലവക്കോട് താണാവില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷീനയ്ക്ക് നേരേയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ ആസിഡ് ആക്രമണമുണ്ടായത്.

ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖത്ത് സാരമായി പൊള്ളലേറ്റ ബര്‍ഷീന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.