ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പത്താം ക്ലാസിൽ 99.47% വിജയം
ന്യൂഡൽഹി∙ ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വരെയായിരുന്നു

ന്യൂഡൽഹി ∙ ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം ക്ലാസില്‍ 2,43,617 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,42,328 പേര്‍ പാസായി. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു.
https://cisce.org, അല്ലെങ്കിൽ https://results.cisce.org വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം. ഡിജിലോക്കർ പോർട്ടൽ വഴിയും ഫലമറിയാം. ഉപരിപഠന യോഗ്യത ലഭിക്കാത്തവർക്കായുള്ള കംപാർട്മെന്റ് പരീക്ഷ ഇക്കൊല്ലം മുതൽ ഇല്ല. പകരം, രണ്ടു വിഷയങ്ങളിൽ ജൂലൈയിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങൾക്കും ഇമെയിൽ: helpdesk@cisce.org ഫോൺ: 1800-203-2414.