ഇംഫാലിൽ കനത്ത മഴയ്ക്ക് ഒപ്പം ആലിപ്പഴ വർഷവും: മഞ്ഞുകട്ടകൾ വീണ് കാറുകൾക്ക് കേടുപാട് – വിഡിയോ
ഇംഫാൽ∙ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കനത്ത മഴയ്ക്ക് ഒപ്പം എത്തിയ ആലിപ്പഴ വർഷം നാശം വിതച്ചു. ഇന്നലെ വൈകുന്നേരം 3.30 നു തുടങ്ങിയ മഴ ഒരു മണിക്കൂറോളം പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നെല്ലിക്കയുടെ വലിപ്പമുള്ള മഞ്ഞുകട്ടകൾ വീണതോടെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടായി. ഏതാനും

ഇംഫാൽ∙ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കനത്ത മഴയ്ക്ക് ഒപ്പം എത്തിയ ആലിപ്പഴ വർഷം നാശം വിതച്ചു. ഇന്നലെ വൈകുന്നേരം 3.30 നു തുടങ്ങിയ മഴ ഒരു മണിക്കൂറോളം പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നെല്ലിക്കയുടെ വലിപ്പമുള്ള മഞ്ഞുകട്ടകൾ വീണതോടെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടായി.
ഏതാനും മാസങ്ങളായി മഴ മാറി നിൽക്കുകയും അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്തതിനാലാണ് ആലിപ്പഴം കൊഴിഞ്ഞതെന്നു വിദഗ്ധർ പറഞ്ഞു. മഞ്ഞു പരലുകൾ അലിഞ്ഞു ഇല്ലാതെയാവുകയാണ് പതിവ്. ഏതാനും ദിവസങ്ങൾ കൂടി ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു