തിരുവനന്തപുരം ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രഖ്യാപിത പണിമുടക്ക് കാരണം നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായെന്നുപ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. കേരളത്തിൽനിന്നു ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങൾ അവസാന നിമിഷത്തിലാണു റദ്ദ് ചെയ്തത്. ബദൽ സംവിധാനം രൂപപ്പെടുത്തി പ്രശ്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രഖ്യാപിത പണിമുടക്ക് കാരണം നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായെന്നു പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. കേരളത്തിൽനിന്നു ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങൾ അവസാന നിമിഷത്തിലാണു റദ്ദ് ചെയ്തത്. ബദൽ സംവിധാനം രൂപപ്പെടുത്തി പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനു പകരം കമ്പനിയുടെ ഭാഗത്തുനിന്നു നിരുത്തരവാദപരമായ സമീപനമാണുണ്ടായത്.

യാത്രക്കാരിൽ പലരും പിറ്റേന്നു ജോലിക്കു റിപ്പോർട്ട് ചെയ്യേണ്ടവരും വീസ കാലാവധി തീരുന്നവരുമായിരുന്നു. സത്വര നടപടികൾ സ്വീകരിച്ച് മുഴുവൻ പേർക്കും യാത്ര സൗകര്യമേർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര, ട്രഷറർ കുഞ്ഞിപ്പ തൃശൂർ, ഷാജഹാൻ എം.കെ, ബന്ന മുതവല്ലൂർ എന്നിവർ സംസാരിച്ചു.

English Summary:

Hundreds Left Stranded as Air India Express Employees Launch Surprise Strike