തിരുവനന്തപുരം∙ പരോളില ്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 20 വർഷത്തിനു ശേഷം പൂജപ്പുര ജയിലിൽ തിരിച്ചെത്തി. ഇടുക്കി സ്വദേശി തങ്കച്ചനാണ് (60) രണ്ടു പതിറ്റാണ്ടിനു ശേഷം ജയിലിലേക്ക് തിരിച്ചെത്തിയത്. 2003ലാണ് പരോൾ ലഭിച്ചതിനു പിന്നാലെ തങ്കച്ചൻ മുങ്ങിയത്. അന്ന് 30 ദിവസത്തെ പരോളിനാണ് തങ്കച്ചൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പരോളില ്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 20 വർഷത്തിനു ശേഷം പൂജപ്പുര ജയിലിൽ തിരിച്ചെത്തി. ഇടുക്കി സ്വദേശി തങ്കച്ചനാണ് (60) രണ്ടു പതിറ്റാണ്ടിനു ശേഷം ജയിലിലേക്ക് തിരിച്ചെത്തിയത്. 2003ലാണ് പരോൾ ലഭിച്ചതിനു പിന്നാലെ തങ്കച്ചൻ മുങ്ങിയത്. അന്ന് 30 ദിവസത്തെ പരോളിനാണ് തങ്കച്ചൻ പുറത്തിറങ്ങിയത്.

1996ൽ തൊടുപുഴ കരിമണ്ണൂരിലെ കൊലക്കേസിലാണ് തങ്കച്ചനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

English Summary:

Karimannoor Murder Case Accused Back Behind Bars after 20 Years