നാദാപുരം ∙ അങ്കണവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അങ്കണവാടിക്കു സമീപം താമസിക്കുന്ന അശോകനെ (50) യാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം ∙ അങ്കണവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അങ്കണവാടിക്കു സമീപം താമസിക്കുന്ന അശോകനെ (50) യാണ് വളയം പൊലീസ് പിടികൂടിയത്. രക്ഷിതാക്കൾ വോട്ടു ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി.

അഞ്ച് വയസ്സിൽ താഴെയുള്ളവരാണു രണ്ട് കുട്ടികളും. അതിക്രമത്തെപ്പറ്റിയറിഞ്ഞ അങ്കണവാടി ജീവനക്കാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുെട മൊഴി രേഖപ്പെടുത്തിയശേഷം പരാതി നാദാപുരം ഡിവൈഎസ്പിക്ക് കൈമാറി.

ADVERTISEMENT

ഇന്നലെ രാത്രി വളയം പൊലീസ് അശോകനെ വളയം ഗവ.ആശുപത്രി റോഡിൽ വച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

English Summary:

50-Year-Old Arrested for Assault on Anganwadi Children in Nadapuram