പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിന തടവും 1,40,000 രൂപ പിഴയും
മൂവാറ്റുപുഴ∙ പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവും 1,40,000 രൂപ പിഴയും വിധിച്ചു. കോട്ടയം മുണ്ടൂർ ഭാഗത്ത് വട്ടമറ്റംചിറയിൽ വീട്ടിൽ പാസ്റ്റർ മണി (54) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ റജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷ. പ്രോസിക്യൂഷൻ ഭാഗത്തിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി

മൂവാറ്റുപുഴ∙ പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവും 1,40,000 രൂപ പിഴയും വിധിച്ചു. കോട്ടയം മുണ്ടൂർ ഭാഗത്ത് വട്ടമറ്റംചിറയിൽ വീട്ടിൽ പാസ്റ്റർ മണി (54) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ റജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷ. പ്രോസിക്യൂഷൻ ഭാഗത്തിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ശശികുമാർ, എഎസ്ഐ അജിത് കുമാർ, എസ്‌സിപിഒ സൈനബ എന്നിവർ ഉണ്ടായിരുന്നു.