മഞ്ചേരിയിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; അരീക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
മലപ്പുറം∙ മഞ്ചേരി കാരാപറമ്പിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങൽ മുഹമ്മദലിയുടെ മകൻ നിയാസ് ചോലക്കൽ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.45നായിരുന്നു അപകടം.

നിയാസിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപതിയിലും പിന്നീട് അരീക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെ 2.30ന് മരിച്ചു. വയനാട്ടിൽനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്.