പ്രാർഥനയോടെ തുടക്കം, കേജ്‌രിവാൾ ഭാര്യ സുനിതയ്‌ക്കൊപ്പം ഹനുമാൻ മന്ദിറിലെത്തി
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭാര്യ സുനിതയ്‌ക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാർട്ടിയിലെ(എഎപി) മറ്റു നേതാക്കളും കേജ്‌രിവാളിനൊപ്പം ക്ഷേത്ര ദർശനത്തിൽ പങ്കെടുത്തു. കനത്ത പൊലീസ് നിയന്ത്രണം ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നുവെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിരവധി എഎപി പ്രവർത്തകരാണു ക്ഷേത്രത്തിനു സമീപം തടിച്ചുകൂടിയത്.

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭാര്യ സുനിതയ്‌ക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാർട്ടിയിലെ(എഎപി) മറ്റു നേതാക്കളും കേജ്‌രിവാളിനൊപ്പം ക്ഷേത്ര ദർശനത്തിൽ പങ്കെടുത്തു.
കനത്ത പൊലീസ് നിയന്ത്രണം ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നുവെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിരവധി എഎപി പ്രവർത്തകരാണു ക്ഷേത്രത്തിനു സമീപം തടിച്ചുകൂടിയത്.
ക്ഷേത്ര ദർശനത്തിനുശേഷം അദ്ദേഹം പാർട്ടി ആസ്ഥാനത്തേക്കു പോകും. ഉച്ചയോടെ പത്രസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കേജ്‌രിവാൾ ഇന്നുമുതൽ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. മെയ് 25നാണ് ഡൽഹിയിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള പോളിങ് നടക്കുന്നത്.