നാലാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 64% പോളിങ്; കൂടുതൽ ബംഗാളിൽ, കുറവ് ജമ്മു കശ്മീരിൽ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾപ്രകാരം 64% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകളിൽ മാറ്റം വന്നേക്കും. ആന്ധ്രാ പ്രദേശ്: 68.12%, ബിഹാർ: 55.90%, ജമ്മു കശ്മീർ: 36.88 %, ജാർഖണ്ഡ്: 63.37%, മധ്യപ്രദേശ്: 68.63%, മഹാരാഷ്ട്ര: 52.75%, ഒഡീഷ: 63.85%, തെലങ്കാന:61.39%, ഉത്തർപ്രദേശ്: 57.88%, ബംഗാൾ: 76.02% സെലിബ്രിറ്റികൾ

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾപ്രകാരം 64% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകളിൽ മാറ്റം വന്നേക്കും. ആന്ധ്രാ പ്രദേശ്: 68.12%, ബിഹാർ: 55.90%, ജമ്മു കശ്മീർ: 36.88 %, ജാർഖണ്ഡ്: 63.37%, മധ്യപ്രദേശ്: 68.63%, മഹാരാഷ്ട്ര: 52.75%, ഒഡീഷ: 63.85%, തെലങ്കാന:61.39%, ഉത്തർപ്രദേശ്: 57.88%, ബംഗാൾ: 76.02% സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള പ്രമുഖർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഒൻപതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ആകെ 17.7 കോടി വോട്ടർമാർ. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും ഇതോടൊപ്പം വോട്ടെടുപ്പു നടന്നു.