ജയയുടെ മരണം കൊലപാതകം, നെഞ്ചിലേറ്റ ക്ഷതം മരണകാരണം; മകന്റെ അറസ്റ്റ് രേഖപ്പെടുത്തും
തിരുവനന്തപുരം ∙ മാറനല്ലൂർ കൂവളശേരിയിൽ ആർ.ജയയുടെ(58) മരണം കൊലപാതകമെന്ന് പൊലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. സംഭവത്തിൽ മകൻ ബിജു(35)വിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജയ ആറു മാസമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. ജയയുടെ മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ബിജു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവാണെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ജയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസി ജയയെ തിരക്കിവന്നപ്പോൾ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നതാണു കണ്ടത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനാല്‍ സമീപവാസികളെ വിവരമറിയിച്ചു. ഈ സമയത്ത് ജയയുടെ മകന്‍ ബിജു വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.