മുംബൈ∙ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായിരുന്നു. സംസ്കാരം മുംബൈയിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിതയുടെ ആരോഗ്യസ്ഥിതി കുറച്ചു കാലമായി തീർത്തും മോശമായിരുന്നു. നരേഷ് ഗോയലും അർബുദ ബാധിതനാണ്. നരേഷ് – അനിത ദമ്പതിമാർക്ക് രണ്ടു മക്കളുണ്ട്; നമ്രത, നിവാൻ. 

ADVERTISEMENT

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന നരേഷ് ഗോയലിനെ ഭാര്യയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യത്തിൽ വിട്ടിരുന്നു. ബോംബെ ഹൈക്കോടതിയാണ് രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ ഒന്നിനാണ് നരേഷ് അറസ്റ്റിലായത്.

English Summary:

Anita, wife of Jet Airways founder Naresh Goyal, dies of cancer