ബത്തേരി∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. ചെതലയം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ രമേശിന് (31) ആണ് പരുക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സമയം സ്ഥലത്തെത്തിയ രമേശിന്റെ സഹോദരൻ ബഹളം വച്ചതോടെയാണ് കാട്ടാന മാറിയത്. പരുക്കേറ്റ രമേശിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Wild Elephant Attack in Bathery Backyard Leaves Man Injured