ന്യൂഡൽഹി∙ സുപ്രീംകോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ജയം. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ 377 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. കപിൽ സിബലിനിന് 1066 വോട്ടുകളും പ്രദീപ് റായിക്ക് 689 വോട്ടുകളും ലഭിച്ചു. കപിൽ സിബൽ നാലാം തവണയാണ് ബാർ അസോസിയേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സുപ്രീംകോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ജയം. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ 377 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. കപിൽ സിബലിനിന് 1066 വോട്ടുകളും പ്രദീപ് റായിക്ക് 689 വോട്ടുകളും ലഭിച്ചു. 

കപിൽ സിബൽ നാലാം തവണയാണ് ബാർ അസോസിയേഷൻ പ്രസിഡന്റാകുന്നത്. 2001 ലാണ് അവസാനം ഈ സ്ഥാനത്തെത്തിയത്. അതിനു മുൻപ് 1995–96, 1997–98 കാലത്തും അധ്യക്ഷസ്ഥാനത്തെത്തി. നിലവിലെ അധ്യക്ഷനായ അദീഷ് അഗർവാളിനു നാലാം സ്ഥാനമാണു ലഭിച്ചത്.

English Summary:

Kapil Sibal Elected as President in Landmark SCBA Elections

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT